Saudi Arabia Bans Tablighi Jamaat | Oneindia Malayalam

2021-12-11 4

Saudi Arabia Bans Tablighi Jamaat
തബ്ലീഗ് ജമാഅത്തിന് നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ. അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന സുന്നി കൂട്ടായ്മയാണ് തബ്ലീഗ് ജമാഅത്ത്. ഇന്ത്യയില്‍ രൂപീകരിക്കപ്പെട്ട ഈ സംഘം ഇന്ന് ലോകത്ത് 150ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മതകാര്യങ്ങളില്‍ ഊന്നിയാണ് പ്രവര്‍ത്തനമെങ്കിലും ഇവര്‍ ഭീകരവാദത്തിലേക്കുള്ള കവാടമാണെന്ന് സൗദി അറേബ്യ വിലയിരുത്തുന്നു.